പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

പാഞ്ചാലിയുടെ അഞ്ചാം കല്യാണം ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ഉടൻ

പാഞ്ചാലിയുടെ അഞ്ചാം കല്യാണം ഒരു ഫ്‌ളാഷ്ബാക്ക് ഉടൻ . പലരേയും ബ്ളാക്ക് മെയിൽ ചെയ്തു പണം തട്ടിയതും ശാരീരിക സുഖങ്ങൾക്കായി പലരുമായും ഇടപാടുകൾ നടത്തിയതും അറിയപ്പെടുന്ന ദൈവദാസന്മാരെ ഉൾപ്പടെ പലരെയും കെണിയിൽ വീഴ്ത്തിയതും തെളിവുകൾ സഹിതം ഉടൻ. സ്വന്തമായി വിവാഹാലോചന നടത്തി വരൻ ആകാൻ കണ്ടുവച്ച ആളിനെ ഒരുദിവസം വീട്ടിൽ പാർപ്പിച്ചു സന്തോഷിപ്പിച്ചു വിട്ടതും അടക്കം പെന്തക്കോസ്തുകാർക്കു അപമാനം വരുത്തുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ഉടൻ

Comments are closed.